* ഇന്നത്തെ പ്രവർത്തനങ്ങൾ*
1)നോട്ടുപുസ്തകത്തിൽ എഴുതാം
*വാഴ
വലിയ വാഴ
നിറയെ ഇല
വലിയ ഇല
പച്ച ഇല*
വാഴയില കിട്ടി
വാഴയില ചൂടി
തല നനയാതെ
അവർ നടന്നു
2)*പാട്ടുപാടി അയക്കാം*
ചാറ്റൽ മഴയിതു പെയ്യുന്നു
മുറ്റം മുഴുവൻ നനയുന്നു
കാറ്റ് വീശിയടിക്കുന്നു
പാറ്റകൾ പാറിപ്പോകുന്നു
ഒറ്റക്കാലിൽ നിൽക്കും കൊറ്റികൾ
ചാറ്റൽ മഴയിൽ നനയുന്നു
ചാറ്റൽ മഴയിതു പെയ്യുന്നു
മുറ്റം മുഴുവൻ നനയുന്നു
3)റ്റ കൊണ്ട് പക്ഷിയെ വരയ്ക്കാം
4)റ്റ വരുന്ന വാക്കുകൾ കണ്ടെത്തി നോട്ടുപുസ്തകത്തിലെഴുതാം
5)textbook page 33 (പേര് എഴുതാം)ചെയ്യുക
6)textbook page30,31വായന
Post A Comment:
0 comments: