ഇന്നത്തെ ക്ലാസുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങൾ
1. കണ്ടെത്താം എഴുതാം
താഴെയുള്ള ചിത്രം നോക്കി വെള്ളത്തിന്റെ ഉപയോഗങ്ങൾ എഴുതാം
2. അഭിനയിക്കാം
വെള്ളം എന്തിനൊക്കെ ഉപയോഗിക്കുന്നു എന്ന് അഭിനയിച്ചു വീഡിയോ ടീച്ചർക്ക് അയച്ചുതരൂ..
3. മുത്തശ്ശി പറഞ്ഞതെന്ത്?
അപ്പുവിനോട് മുത്തശ്ശി പറഞ്ഞത് എന്താണ്? ആലോചിച്ചു പറയൂ.. താഴെകാണുന്ന ഭാഗം പുസ്തകത്തിൽ കണ്ടെത്തി അവിടെ എഴുതൂ..
വെള്ളം നാം എങ്ങനെയെല്ലാം പാഴാക്കാറുണ്ട്? എങ്ങനെയൊക്കെ വെള്ളം പാഴാക്കുന്നു എന്ന് പറയൂ.. അത് ഓഡിയോ രൂപത്തിൽ ടീച്ചർക്ക് അയയ്ക്കുക.
5. വെള്ളം സൂക്ഷിക്കാം
5. വെള്ളം സൂക്ഷിക്കാം
Post A Comment:
0 comments: