ഒന്നാം ക്ലാസിന്റെ ബ്ലോഗിലേക്ക് എല്ലാവർക്കും സ്വാഗതം

16 October 2020 English

Share it:
ഇന്നത്തെ ക്ലാസ്സ് കാണാം 
ഇന്നത്തെ ക്ലാസുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങൾ
താഴെകാണുന്ന കാര്യങ്ങൾ നോട്ട് ബുക്കിൽ എഴുതുക.. പേജ് 34,35 വായിക്കുക.
Page 34 and 35
Draw the picture of a worm and colour it and also write down '
Worm' under it. 
ഒരു പുഴുവിന്റെ പടം വരച്ചു കളർ കൊടുക്കുക. അടിയിൽ 
'Wormഎന്നും എഴുതുക.
ശേഷം താഴെയുള്ള കാര്യങ്ങൾ മൊത്തം എഴുതണേ..
I am digging a hole, said the duckling.
Me too said the chick.
I have found a worm, said the duckling.
Me too said the chick.
New Words
Dig = കുഴിക്കുക 
Digging = കുഴിക്കുകയാണ് 
Hole = കുഴി, ദ്വാരം 
Found = കണ്ടെത്തി 
Worm = പുഴു 
Answers
1. Why is the duckling digging a hole?
to get food / to lay egg
2. Who caught the worm first?
The duckling
പാഠപുസ്തകത്തിലെ പേജ് നമ്പർ 46 ലെ Activity 2 ചെയ്യുക.

(Chick, Duckling, Ant, Bag)
Share it:

English

Post A Comment:

0 comments: