ഒന്നാം ക്ലാസിന്റെ ബ്ലോഗിലേക്ക് എല്ലാവർക്കും സ്വാഗതം

7th October English

Share it:
ഇന്നത്തെ ക്ലാസ്സ് കാണാം 
ഇന്നത്തെ ക്ലാസുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങൾ English Note Book ഇൽ എഴുതണം..
A duckling came out of the egg.
I am out, he said.
Me too.
A chick too came out.
Where are you going?
I am going for a walk, said the duckling.
Me too said the chick.
I am digging a hole, said the duckling.
Me too said the chick.
Birds and Animals
മുകളിൽ എഴുതിയതുപോലെ നോട്ടിൽ എഴുതണം... കൂടാതെ Birds, Animals എന്ന ഹെഡിംഗ് എഴുതി താഴെ നമ്പർ ഇട്ടും പക്ഷികളുടെ പേരും മൃഗങ്ങളുടെ പേരും എഴുതണം. കൂടാതെ പക്ഷികളുടെ ചിത്രവും ഒട്ടിക്കണം 
Birds
1. Hen
2. Parrot
3..........
............
Animals
1. Cat
2. Horse
3. ..........
..............
പക്ഷികളുടെ പദസൂര്യൻ പേജ് നമ്പർ 46-ൽ എഴുതുക 
താഴെക്കാണുന്നത് പേജ് നമ്പർ 32-ൽ എഴുതുക.
Share it:

English

Post A Comment:

0 comments: