ഒന്നാം ക്ലാസിന്റെ ബ്ലോഗിലേക്ക് എല്ലാവർക്കും സ്വാഗതം

8th Oct 2020 Malayalam

Share it:
ഇന്നത്തെ ക്ലാസ്സ് കാണാം 
ഇന്നത്തെ ക്ലാസുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങൾ
 വിമല കുടയും ചൂടി മഴയത്തിറങ്ങി. പെട്ടെന്ന് കാറ്റടിച്ചു. കുട പറന്നു പോയി. കിളി അതുകണ്ടു. 

എന്നിട്ട് കിളി എന്താണ് ചെയ്തിരിക്കുക?

കിളി എന്താണ് ചെയ്തത് എന്ന് എനിക്ക് ഓഡിയോ രൂപത്തിൽ അയച്ചുതരുക.

മലയാളം പാഠപുസ്തകത്തിലെ പേജ് നമ്പർ 43 ലെ ഒളിച്ചിരിക്കുന്നതാര് എന്ന് കണ്ടെത്തുക.


പകർത്ത്

വിമല കുട ചൂടി.
What is your name?
Share it:

Malayalam

Post A Comment:

0 comments: