മലയാളം നോട്ടിന്റെ പുറകിൽ എഴുതിയാൽ മതി. ഒരു ദിവസം ഒരു ചോദ്യം. ഏഴു ദിവസം കൊണ്ട് ഏഴു ചോദ്യം. മാസാവസാനം ഒരു GK Bite Quiz ഉണ്ടാകും.
1. കരയിലെ ഏറ്റവും വലിയ ജീവി ഏതാണ്?
ആന
2. കേരളത്തിൻ്റെ ഔദ്യോഗികമൃഗം ഏതാണ്?
ആന
3. എത്ര തരത്തിലുള്ള ആനകളാണ് ലോകത്ത് ഉള്ളത്?
രണ്ടു തരം
4. കരയിലെ മൃഗങ്ങളിൽ ഏറ്റവും കൂടുതൽ ആഹാരം ആവശ്യമായ മൃഗം ഏതാണ്?
ആന
5. സഹ്യന്റെ മകൻ എന്നറിയപ്പെടുന്ന ജീവി?
ആന
6. ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലമുള്ള സസ്തനി ഏതാണ്?
ആന
7. ചാടാൻ കഴിയാത്ത ഏക സസ്തനി
ആന
Post A Comment:
0 comments: