പ്രവർത്തനം - 1
പൂന്തോട്ടത്തിൽ എന്തെല്ലാം
ഒരു പൂന്തോട്ടത്തിൻ്റെ പടം മലയാളം ബുക്കിൽ വരച്ചു നിറം കൊടുക്കുക ശേഷം അതിന് താഴെ എന്തൊക്കെയാണ് ഉള്ളതെന്ന് എഴുതാം.
മരം
പൂക്കൾ
ചെടികൾ
പൂമ്പാറ്റ
.....................
.....................
.....................
പ്രവർത്തനം -2
പാട്ട് പാടാം എഴുതാം
താഴെ കാണുന്ന പാട്ട് നോട്ടുബുക്കിൽ എഴുതുക
ഈ പാട്ട് ഈണത്തിൽ പാടി ടീച്ചർക്ക് അയച്ചുകൊടുക്കാം
പ്രവർത്തനം - 3
മാതൃക പോലെ എഴുതാം
പാഠപുസ്തകത്തിൽ പൂരിപ്പിക്കാംകൂടുതൽ എഴുതാം
മുങ്ങി - മുങ്ങാം
നീന്തി - നീന്താം
പാടി - പാടാം
ആടി - ആടാം
മറിഞ്ഞു - മറിയാം
ചിരിച്ചു - ചിരിക്കാം
കളിച്ചു - കളിക്കാം
രസിച്ചു - രസിക്കാം
കേറി - കേറാം
മറിച്ചു - മറിക്കാം
കിടന്നു - കിടക്കാം
ഇരുന്നു - ഇരിക്കാം
എടുത്തു - എടുക്കാം
അടുക്കി - അടുക്കാം
വലിച്ചു - വലിക്കാം
എറിഞ്ഞു -എറിയാം
Post A Comment:
0 comments: