ഒന്നാം ക്ലാസിന്റെ ബ്ലോഗിലേക്ക് എല്ലാവർക്കും സ്വാഗതം

13 November 2020 Malayalam

Share it:
ഇന്നത്തെ ക്ലാസ്സ് കാണാം 
ഇന്നത്തെ ക്ലാസുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങൾ 
പ്രവർത്തനം -1
അമ്മുപ്പൂമ്പാറ്റയും അണ്ണാനും തമ്മിലുള്ള സംഭാഷണം നോട്ടുബുക്കിൽ എഴുതി പൂർത്തിയാക്കുക
പ്രവർത്തനം -2
പാഠപുസ്തകത്തിൽ പേജ് നമ്പർ 62 ൽ ഉള്ള അമ്മുപ്പൂമ്പാറ്റയും അണ്ണാനും തമ്മിലുള്ള സംഭാഷണം എഴുതി പൂർത്തിയാക്കുക
പ്രവർത്തനം - 3
പഴങ്ങളുടെ ചിത്രങ്ങൾ വരച്ച് നിറം നൽകി പേരെഴുതാം അല്ലെങ്കിൽ പഴങ്ങളുടെ ചിത്രങ്ങൾ വെട്ടിയൊട്ടിച്ച് ആ പഴങ്ങളുടെ പേര് താഴെ എഴുതാം
പ്രവർത്തനം -5
നിങ്ങൾക്കിഷ്ടമുള്ള ഒരു പഴത്തിൻ്റെ ചിത്രം വരച്ച് അതിനെക്കുറിച്ച് എഴുതുക
Share it:

Malayalam

Post A Comment:

0 comments: