ഒന്നാം ക്ലാസിന്റെ ബ്ലോഗിലേക്ക് എല്ലാവർക്കും സ്വാഗതം

18 November 2020 Maths

Share it:
ഇന്നത്തെ ക്ലാസ്സ് കാണാം 
ഇന്നത്തെ ക്ലാസുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങൾ
Activity - 1 (Textbook Page No 71)
Fill in the Blanks
കാണാതെപോയ സംഖ്യകളെ കണ്ടെത്താം
Activity - 2 (Textbook Page No 72)
Look at the numbers in the cards. Write them in order in the boxes.
താഴെ കിടക്കുന്ന സംഖ്യാ കാർഡുകൾ നോക്കൂ.. അവയെ ക്രമമായി അടുക്കി വയ്‌ക്കൂ 

Activity - 3
Find the missing numbers and Colour the Number Box it 
1. 1,4,7,............ - RED Colour
2. 2,5,8, ...........- BLUE Colour
3. 3, 6, 9, ......... - GREEN Colour
കാണാതെപോയ സംഖ്യകളെ കണ്ടെത്താം നിറം നൽകാം..
1. 1,4,7,............ -ചുവപ്പ്  നിറം 
2. 2,5,8, ...........-നീല  നിറം
3. 3, 6, 9, ......... - പച്ച  നിറം
Activity 4
Find missing numbers




Share it:

Maths

Post A Comment:

0 comments: