ഒന്നാം ക്ലാസിന്റെ ബ്ലോഗിലേക്ക് എല്ലാവർക്കും സ്വാഗതം

5 November 2020 Malayalam

Share it:
ഇന്നത്തെ ക്ലാസ്സ് കാണാം 
ഇന്നത്തെ ക്ലാസുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങൾ
പ്രവർത്തനം -1
വരയ്ക്കാം എഴുതാം
മഴവില്ല് വരയ്ക്കാം മഴവില്ല് എന്നെഴുതാം
പ്രവർത്തനം -2 
മഴവില്ല്
മഴവില്ല്
നിറമുള്ള മഴവില്ല്
ഭംഗിയുള്ള മഴവില്ല്
നല്ല മഴവില്ല്
പ്രവർത്തനം - 3
പൂമ്പാറ്റയെയും മഴവില്ലും ഒരുമിച്ച് വരയ്ക്കുക ശേഷം അതിനടിയിൽ എഴുതുക
പൂക്കൾക്ക് നിറം നൽകി.
അമ്മുവിൻ്റെ നിറമെല്ലാം പോയി.
ആകാശത്തുനിന്ന് മഴവില്ല് കണ്ടു.
പൂമ്പാറ്റയ്ക്ക് നിറം കൊടുത്തു.
പ്രവർത്തനം -4
നിറം നൽകാം
പേജ് 52ലെ അമ്മു പൂമ്പാറ്റയ്ക്ക് നിറം നൽകൂ..

പ്രവർത്തനം - 4
എഴുതാം
നിറമുള്ള പൂമ്പാറ്റ
ചിറകുള്ള പൂമ്പാറ്റ
പുള്ളിയുള്ള പൂമ്പാറ്റ
ചന്തമുള്ള പൂമ്പാറ്റ
Share it:

Malayalam

Post A Comment:

0 comments: