പ്രവർത്തനം 1
മാതൃക പോലെ എഴുതാം വായിക്കാം
പൂവ് - പൂക്കൾ
പഴം - പഴങ്ങൾ
പുസ്‌തകം - പുസ്‌തകങ്ങൾ
മാല - മാലകൾ
കുപ്പി -
പാത്രം -
കടലാസ് -
പ്രവർത്തനം - 2
കളത്തിൽ ആരൊക്കെയെന്ന് കണ്ടെത്താം
താഴെകാണുന്ന കളത്തിൽ ഒളിഞ്ഞിരിക്കുന്ന പഴങ്ങളെയും പൂക്കളെയും കണ്ടെത്തി വട്ടം ഇടാമോ കൂട്ടുകാരെ? അങ്ങനെ കണ്ടെത്തിയവ നിങ്ങളുടെ നോട്ട് ബുക്കിലും എഴുതണേ...
പ്രവർത്തനം - 3
നിറം നൽകാം
അമ്മുപ്പൂമ്പാറ്റ നിറം നൽകിയ പൂന്തോട്ടം ഓർമ്മയില്ലേ? അതിലെ ഒരു പൂന്തോട്ടത്തിന്റെ ഭാഗമാണ് ഇത്. ഇതിന് നിറം നൽകാമോ കൂട്ടരേ?
പ്രവർത്തനം - 4
കണ്ടെത്താം വരയ്‌ക്കാം
താഴെക്കാണുന്ന വാക്യങ്ങൾ പാഠപുസ്തകത്തിൽ കണ്ടെത്താം അതിനടിയിൽ അടിയിൽ വരയിടാം.. ശേഷം പാഠപുസ്തകം മുഴുവനായി ഒന്ന് വായിക്കാൻ ശ്രമിച്ചുനോക്കൂ കൂട്ടുകാരെ..
Post A Comment:
0 comments: