ഒന്നാം ക്ലാസിന്റെ ബ്ലോഗിലേക്ക് എല്ലാവർക്കും സ്വാഗതം

04 December 2020 Malayalam

Share it:
ഇന്നത്തെ ക്ലാസ്സ് കാണാം 
ഇന്നത്തെ ക്ലാസുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങൾ
കഥ വായിക്കാം
പറയാം 
കുറുക്കച്ചന് എന്ത് ഉപായമാണ് തോന്നിയിരിക്കുക? അത് ഒന്ന് എന്റെ മക്കൾ ആലോചിക്കുക.. പിന്നീട് അവൻ കണ്ടെത്തിയ ഉപായം എനിക്ക് അയച്ചുതരിക..(ഓഡിയോ രൂപത്തിൽ)
സാൻഡ് ട്രെ 
സാൻഡ് ട്രേയിൽ പൂന്തോട്ടമോ പഴത്തോട്ടമൊ ഉണ്ടാക്കി ചിത്രം എനിക്ക് അയച്ചുതരിക.
ചങ്ങാതിത്തത്ത 

മുകളിൽ കാണുന്ന പഴങ്ങളിൽ ഉള്ള അക്ഷരങ്ങൾ വരുന്ന വാക്കുകൾ കണ്ടെത്തി മലയാളം ബുക്കിൽ എഴുതുക. 
Share it:

Malayalam

Post A Comment:

0 comments: