ഇന്നത്തെ ക്ലാസ്സ് കാണാം
ഇന്നത്തെ ക്ലാസുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങൾ താഴെക്കാണുന്ന കാര്യങ്ങൾ കണക്ക് ബുക്കിൽ എഴുതുക. സഹായത്തിനായി മുത്തുകളോ കല്ലുകളോ ഉപയോഗിക്കാം.
ഇതുപോലെ വട്ടമോ ചതുരമോ വരച്ചു താഴെയുള്ളതുപോലെ എഴുതുക.
താഴെക്കാണുന്ന ഭാഗം നമ്മുടെ പാഠപുസ്തകത്തിൽ ഉണ്ട്. അവ എടുത്ത് ചിത്രങ്ങൾ എണ്ണിനോക്കി എഴുതാം.
Post A Comment:
0 comments: