Maths 20 January 2021 Maths ജനുവരി 20, 2021 Share it: Facebook Twitter ഇന്നത്തെ ക്ലാസ്സ് കാണാം ഇന്നത്തെ ക്ലാസുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങൾപാഠപുസ്തകത്തിലെ താഴക്കാണുന്ന പേജ് എടുത്ത് അത് ചെയ്യുക.അമ്മു വരിയിൽ പത്താമതാണ് നിൽക്കുന്നത്. അമ്മുവിനെ കണ്ടെത്തൂ..ചുറ്റും വട്ടം വരയ്ക്കൂ..പതിനെട്ടാമതായി വിനുവും നിൽക്കുന്നു. വിനു പുറകിൽ നിന്ന് എത്രമതായാണ് നിൽക്കുന്നത് എന്ന് കണ്ടെത്തി ചതുരത്തിൽ എഴുതുക.എണ്ണം കൂട്ടി എഴുതാം.. വലുതിൽ നിന്ന് ചെറുതിലേയ്ക്ക് എഴുതാം..
Post A Comment:
0 comments: