01. വരയ്‌ക്കാം നിറം നൽകാം
ഒരു പൂക്കളം വരച്ചു ഭംഗിയായി നിറം നൽകുക.
02. വാക്കുകൾ എഴുതാം
ഒ
ഒട്ടകം
ഒച്ച്
ഒന്ന്
............
............
............
ഓ
ഓട്ടം
ഓന്ത്
ഓലപ്പീപ്പി
ഓല
ഓലേഞ്ഞാലി
..................
..................
03. മുകളിൽ നൽകിയ വാക്കുകൾ ഉപയോഗിച്ച് വാക്യങ്ങൾ എഴുതാം
ഓല താഴെ വീണു.
............................
.............................
...........................
04. പാഠപുസ്തകത്തിലെ പാടാം വരികൾ ചേർക്കാം പ്രവർത്തനം ചെയ്യാം..
05. പാഠപുസ്തകത്തിലെ നിറം നൽകാം എന്ന പ്രവർത്തനം ചെയ്യാം..
06. വായിക്കാം എഴുതാം
Post A Comment:
0 comments: