നിങ്ങൾക്ക് അറിയാവുന്ന പൂക്കളുടെ പേര് എഴുതുക.
# ചെത്തി
# ചെമ്പരത്തി
# മന്ദാരം
# .........
# ........
പാഠപുസ്തകത്തിലെ 62, 63 Page പൂന്തോട്ടത്തിൽ എന്തെല്ലാമാണ് കാണുന്നത്? അവയുടെ പേര് എഴുതാം
# പൂമ്പാറ്റകൾ
# വണ്ടുകൾ
..............
................
താഴെക്കാണുന്നത് വായിക്കാം
പാഠപുസ്തകത്തിലെ പേജ് 63 മുഴുവനായി വായിക്കാം
Post A Comment:
0 comments: