# വരയ്ക്കാം, നിറം നൽകാം എഴുതാം
ലഡു ഉരുണ്ടതാണ്.
ലഡു മധുരമുള്ളതാണ്.
ലഡുവിന് മഞ്ഞനിറമാണ്.
ജിലേബി
............ പരന്നതാണ്.
.............. മധുരമുള്ളതാണ്.
........................................
കൂടുതൽ പലഹാരങ്ങളുടെ ചിത്രം വരച്ച് അവയെക്കുറിച്ച് എഴുതാം.
# പാടാം രസിക്കാം
# കണ്ടെത്താം പൂർത്തിയാക്കാം
1. മധുരമുള്ള പലഹാരങ്ങൾ
ലഡു
................
................
................
2. എരിവുള്ള പലഹാരങ്ങൾ
മുളക് ബജി
................
................
................
3. വട്ടത്തിലുള്ള പലഹാരങ്ങൾ
ദോശ
................
................
................
4. ഉരുണ്ട പലഹാരങ്ങൾ
ബോണ്ട
................
................
................
5. ആവിയിൽ വേവിച്ച പലഹാരങ്ങൾ
ഇഡ്ഡലി
................
................
................
6. ഇലയുടുപ്പ് ഇട്ട പലഹാരങ്ങൾ
................
................
................
# പുസ്തകത്തിലെ പ്രവർത്തനങ്ങൾ
Post A Comment:
0 comments: