ഒന്നാം ക്ലാസിന്റെ ബ്ലോഗിലേക്ക് എല്ലാവർക്കും സ്വാഗതം

10 February 2021 Malayalam

Share it:
ഇന്നത്തെ ക്ലാസ്സ് കാണാം 
ഇന്നത്തെ ക്ലാസുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങൾ
1. താഴെക്കാണുന്ന പാഠഭാഗം വായിക്കുക. അമ്മയെ വായിച്ചു കേൾപ്പിക്കുക.
2. പാട്ട് പാടാം 
3. ഓണസദ്യയുടെ വിഭവങ്ങളുടെ പേര് പാട്ടിൽ നിന്ന് കണ്ടെത്തി എഴുതാം 
# പരിപ്പ് 
# പപ്പ..
# ..........
# ...........
4. പാടാം കണ്ടെത്താം 
ഉ,ഊ വരുന്ന പദങ്ങൾ പാട്ടിൽ നിന്ന് കണ്ടെത്തി എഴുതാം 



Share it:

Malayalam

Post A Comment:

0 comments: