യൂണിറ്റ് 5
നന്നായി വളരാം
1. നാം കഴിച്ചീട്ടുള്ള പലഹാരങ്ങളുടെ പേര് എഴുതാം
പലഹാരങ്ങൾ
# പുട്ട്
# ഇഡലി
# ദോശ
# .............
# ..............
പലഹാരങ്ങളുടെ ചിത്രം നോട്ട് ബുക്കിൽ ഒട്ടിച്ചു അതിനടിയിൽ ആ എഴുതാം..
താഴെയുള്ള ചിത്രം വായിക്കുക. അതിൽ ഓരോരുത്തരും പലഹാരത്തെ കുറിച്ച് പറയുന്നത് കണ്ടോ? അതുപോലെ ഒരു ഇഷ്ട പലഹാരത്തെ കുറിച്ച് പറയാം
Post A Comment:
0 comments: