2. പാടാം
താഴെക്കാണുന്ന പാഠഭാഗം വായിക്കുക
ശേഷം വാക്കുകൾ കണ്ടെത്തി വട്ടം വരയ്ക്കുക..
ഞാനാണ് ദോശ. വട്ടത്തിലാണ് ഞാൻ ഇരിക്കുന്നത്. അരിയും ഉഴുന്നും മിക്സിയിലോ ഗ്രൈൻഡറിലോ ഇട്ട് അരച്ചു ചേർത്ത മാവ് ദോശക്കല്ലിൽ ചുട്ടെടുത്താണ് എന്നെ നിർമിക്കുന്നത്. എന്നെ ചമ്മന്തിയും സാമ്പാറും ചേർത്ത് തിന്നുവാൻ നല്ല രസമാണ്. എല്ലാവർക്കും എന്നെ വളരെ ഇഷ്ടമാണ്.
Post A Comment:
0 comments: