Malayalam 3 February 2021 Malayalam ഫെബ്രുവരി 03, 2021 Share it: Facebook Twitter ഇന്നത്തെ ക്ലാസ്സ് കാണാം ഇന്നത്തെ ക്ലാസുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങൾ1. താഴെയുള്ള ഭാഗം വായിക്കുക..പൂക്കളം എന്ന വാക്കിന് ചുറ്റും വട്ടം വരയ്‌ക്കുക.2. പാടാം എഴുതാം (താഴെയുള്ള പാട്ട് നോട്ട് ബുക്കിൽ എഴുതുക)3. താഴെക്കാണുന്ന പാഠഭാഗം വായിക്കുക.4. 'ഘ' വരുന്ന വാക്കുകൾ പാഠഭാഗത്ത് നിന്നും പത്രങ്ങളിൽ നിന്നും കണ്ടെത്തി എഴുതാം.. കുറഞ്ഞത് 5 എണ്ണം # മേഘം # ............# ...........# ...........# ............
Post A Comment:
0 comments: