ഇന്നത്തെ ക്ലാസുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങൾ
Put a tick mark for the longest one. (Draw it in your maths notebook like these pictures and put tick mark) ഇതുപോലെയുള്ള ചിത്രം നോട്ട്ബുക്കിൽ വരയ്‌ക്കുക നീളം കൂടിയതിന് ശരി മാർക്ക് ഇടുക
പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ (Page 117,118)
Let's find out (കണ്ടെത്താം)
1.Which is the longest finger in your hand? (നിങ്ങളുടെ കൈയിലെ ഏറ്റവും നീളമുള്ള വിരൽ ഏതാണ്)
2. Who among your friends jumps the longest? (നിങ്ങളുടെ കൂട്ടുകാരിൽ ഏറ്റവും നീളത്തിൽ ചാടുന്നത് ആരാണ്?)
3. Which is longer, the cot or the table in your home? (വീട്ടിലെ മേശയ്ക്കണോ കട്ടിലിനാണോ നീളം കൂടുതൽ?)
Post A Comment:
0 comments: