ഒന്നാം ക്ലാസിന്റെ ബ്ലോഗിലേക്ക് എല്ലാവർക്കും സ്വാഗതം

5 March 2021 Malayalam

Share it:
ഇന്നത്തെ ക്ലാസ്സ് കാണാം 
ഇന്നത്തെ ക്ലാസുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങൾ 
1. വായിക്കാം
2. വായിക്കാം, എഴുതാം
3. സദ്യയിൽ എന്തെല്ലാം?
നമ്മളെല്ലാവരും കല്യാണത്തിനും മറ്റും പോയീട്ടുണ്ടല്ലോ അല്ലേ? സദ്യയ്ക്ക് നമ്മുടെ ഇലയിൽ വിളമ്പുന്ന വിഭവങ്ങൾ ഏതൊക്കെയെന്ന് എഴുതാം


3. പച്ചക്കറികളുടെ പേര് എഴുതുക 
4. ചിത്രം ശേഖരിക്കാം പേരെഴുതാം
പച്ചക്കറികളുടെ ചിത്രം ശേഖരിക്കാം ആ പച്ചക്കറികളുടെ പേര് താഴെ എഴുതാം.

Share it:

Malayalam

Post A Comment:

0 comments: