ഇന്നത്തെ ക്ലാസുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങൾ
വിവരണം എഴുതാം
വായിക്കാം (പേജ് 149)
പാഠഭാഗം വായിച്ചു 'വ' വരുന്ന വാക്കുകൾ കണ്ടെത്തി അടിവരയിടുക.
നാം പാലിക്കേണ്ട കാര്യങ്ങൾ
# റോഡിന്റെ വലതുവശം ചേർന്ന് നടക്കണം.
# റോഡിൽ കളിയ്ക്കാൻ പാടില്ല.
# സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുക.
# .............................................
# .............................................
# .............................................
Post A Comment:
0 comments: