ഒന്നാം ക്ലാസിന്റെ ബ്ലോഗിലേക്ക് എല്ലാവർക്കും സ്വാഗതം

26 April 2021 Malayalam

Share it:
ഇന്നത്തെ ക്ലാസ്സ് കാണാം
ഇന്നത്തെ ക്ലാസുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങൾ
യൂണിറ്റ് - 9 
കൂട്ടം തെറ്റിയ കുട്ടിക്കൊമ്പൻ 
📝 ക്ലാസ്സിൽ കണ്ട ആനയുടെ പാട്ട് പാടുക.
📝 'ത'  ഉപയോഗിച്ച് ആനയുടെ ചിത്രം വരച്ച് നിറം നൽകുക. കുട്ടിക്കൊമ്പൻ എന്ന് എഴുതുക 
📝 ടെക്സ്റ്റ്‌ ബുക്ക്‌ താഴെയുള്ള ഭാഗങ്ങൾ വായിക്കുക.
📝പേജ് നമ്പർ 165 ലെ പറയാമോ എന്ന പ്രവർത്തനത്തിന് ഉത്തരം എഴുതുക. (https://lpsahelper.blogspot.com/2021/04/blog-post_26.html)
📝 ടെക്സ്റ്റ്‌ ബുക്ക്‌ പേജ് നമ്പർ 167 വായിച്ചു ഋഷിജിത്തും കണ്മണിയും തമ്മിലുള്ള സംഭാഷണം എഴുതുക.
📝  'ൺ '  'ഋ' എന്നീ അക്ഷരങ്ങൾ വരുന്ന കൂടുതൽ വാക്കുകൾ കണ്ടെത്തി നോട്ട് ബുക്കിൽ എഴുതുക.
Share it:

Malayalam

Post A Comment:

0 comments: