പുസ്തകത്തിൽ ചെയ്യാനുള്ളത്
11-ാം പേജിൽ വന്നു, നിന്നു, തിന്നു, തുറന്നു എന്നീ വാക്കുകൾ കണ്ടെത്തി വട്ടം വരയ്ക്കുകവരച്ച് യോജിപ്പിക്കുക
വായിക്കുക എഴുതുക
മര പൊത്തിൽ ആരെയാണ് കാണുന്നത്? തത്തയെ അല്ലേ കാണുന്നത്?
തത്തയും അതു കണ്ടു എന്നെഴുതാം
വീട് വരയ്ക്കുകപകർത്തി എഴുതാൻ ഉള്ളത്
Post A Comment:
0 comments: