താര വന്നു
തത്ത വന്നു
പരുന്ത് വന്നു
കാക്ക വന്നു
രവി തന്നു
റവ തന്നു
പകർത്തി എഴുതാൻ ഉള്ളത്
ത, താ, തി, തിര, തിരി
റഫ് ബുക്കിൽ എഴുതാനുള്ളത്
വലിയ മരം
മരം
ചെറിയ മരം
ചക്ക
വലിയ ചക്ക
ചക്ക
ചെറിയ ചക്ക ചക്കകൾ
ധാരാളം ചക്കകൾ
ഇന്നലെ തന്ന കാര്യങ്ങൾ ഒന്നു വായിക്കണം. മറന്നുപോകരുത്
Post A Comment:
0 comments: