മലയാളം നോട്ടിന്റെ പുറകിൽ എഴുതിയാൽ മതി. ഒരു ദിവസം ഒരു ചോദ്യം. ഏഴു ദിവസം കൊണ്ട് ഏഴു ചോദ്യം. മാസാവസാനം ഒരു GK Bite Quiz ഉണ്ടാകും.
8. വിരലുകൾ ഇല്ലേങ്കിലും നഖം ഉള്ള ജീവി ഏതാണ്?
ആന
9. കരയിലെ മൃഗങ്ങളിൽ ഉയരത്തിൽ രണ്ടാം സ്ഥാനം?
ആന
10. കരയിലെ മൃഗങ്ങളിൽ ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന ജീവി.
ആന
11. നാലു കാലുകളും ഒരേ ദിശയിൽ മടക്കാൻ കഴിയുന്ന ഏക മൃഗം?
ആന
12. ഏറ്റവും വലിയ ചെവിയുള്ള മൃഗം?
ആന
13. ഏറ്റവും നീളമേറിയ മൂക്കുള്ള മൃഗം?
ആന
Post A Comment:
0 comments: