Activity - 1 (പൂമ്പാറ്റയെ വരയ്ക്കാം..)
താഴെയുള്ള ചിത്രം നോക്കി ഒരു പൂമ്പാറ്റയെ വരച്ചു അതിന് നല്ല നിറം കൊടുക്കൂ... ശേഷം അത് നിങ്ങളുടെ ടീച്ചർക്ക് അയച്ചുകൊടുക്കൂ. ചിത്രത്തിന് താഴെ 'അമ്മുപ്പൂമ്പാറ്റ' എന്ന് എഴുതുകയും വേണം.
Activity - 2
അക്കരെയുള്ളൊരു അമ്മുക്കുട്ടി .....എന്ന പാട്ട് അമ്മയെയോ അച്ഛനെയോ ചേട്ടനെയോ ചേച്ചിയെയോ പാടി കേൾപ്പിക്കൂ... വരികൾ അറിയാൻ https://lpsahelper.blogspot.com/2020/10/blog-post_20.html സന്ദർശിക്കുക.
Activity - 3
താഴെയുള്ളത് വായിക്കുക ശേഷം മലയാളം നോട്ട് ബുക്കിൽ എഴുതുക.
താഴെയുള്ള അക്ഷരങ്ങൾ ഉപയോഗിച്ച് അമ്മയെയോ അച്ഛനെയോ ചേട്ടനെയോ ചേച്ചിയെയോ സഹായത്തോടെ പുതിയ വാക്കുകൾ ഉണ്ടാക്കുക..
Post A Comment:
0 comments: