ഒന്നാം ക്ലാസിന്റെ ബ്ലോഗിലേക്ക് എല്ലാവർക്കും സ്വാഗതം

21 October 2020 Maths

Share it:
ഇന്നത്തെ ക്ലാസ്സ് കാണാം 
ഇന്നത്തെ ക്ലാസുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങൾ 1. പാഠപുസ്തകം പേജ് നമ്പർ 59-ലെ ചിത്രം നോക്കി ഓരോന്നും എത്രവീതമെന്ന് അടുത്തപേജിൽ എഴുതുക.


2. കണ്ടുപിടിച്ച സംഖ്യകളെ നോട്ട് ബുക്കിൽ എഴുതാം.
(5,7,2,6)
Eg :- 7 - Seven - ഏഴ്  

3. പത്തിന്റെ പാട്ട് പാടാം 
പത്താണേ പത്താണേ 
ഇരുകൈ വിരലുകൾ 
പത്താണേ  

പത്താണേ പത്താണേ 
ഇരുകാൽ വിരലുകൾ 
പത്താണേ  

പത്താണേ പത്താണേ 
ഞണ്ടിനു കാലുകൾ  
പത്താണേ  

പത്താണേ പത്താണേ 
പത്തുകുടക്കാൽ 
പത്താണേ  

4. നോട്ട് ബുക്കിൽ ഇരു കൈകളും വരച്ചു 1 മുതൽ 10 വരെ ഓരോ വിരലിലും എഴുതാം..
നോട്ട് ബുക്കിൽ ഇരു കൈകളും വരച്ചു പത്ത് എന്ന് എഴുതാം 

5. പത്തുകൾ വരുന്ന ചിത്രങ്ങൾ ഒന്നോ രണ്ടോ എണ്ണം ഗണിത നോട്ട് ബുക്കിൽ എഴുതാം.

6. സംഖ്യാ റിബണിൽ പത്തുകൾ എഴുതാം...

Share it:

Maths

Post A Comment:

0 comments: