Activity - 1 (പൂമ്പാറ്റയെ നിർമ്മിക്കാം ഫോട്ടോ അയക്കാം)
കടലാസ്സ് ഉപയോഗിച്ച് പൂമ്പാറ്റയെ ഉണ്ടാക്കിയാലോ?
വിവിധതരം പൂമ്പാറ്റകളെ ഉണ്ടാക്കാം.. താഴെയുള്ള ലിങ്ക് സന്ദർശിക്കൂ..
Activity - 2
സംഭാഷണം എഴുതാം വായിക്കാം അഭിനയിക്കാം
അമ്മുപൂമ്പാറ്റയും പൂക്കളുമായുള്ള സംഭാഷണം വീട്ടിലുള്ളവരുമായി ചേർന്ന് അഭിനയിക്കുക.
പൂമ്പാറ്റയുടെയും പൂവിന്റെയും ചിത്രം വരച്ചതിന് ശേഷം താഴെയുള്ള സംഭാഷണം നോട്ട് ബുക്കിൽ എഴുതണം.
പൂക്കൾ :അമ്മൂ വരൂ വരൂ എന്റെ അടുത്തു വരൂ
അമ്മുപൂമ്പാറ്റ :എന്തിനാണ്?
പൂക്കൾ :നിന്റെ പുള്ളിയുടുപ്പ് ഒന്നു കാണട്ടെ
അമ്മുപൂമ്പാറ്റ : കണ്ടോളൂ
പൂക്കൾ :ഹേയ് അമ്മു ഇത്തിരി നിറം എനിക്കും തരുമോ?
അമ്മുപൂമ്പാറ്റ : ഓ തരാമല്ലോ
Activity - 3
വായിക്കാം...
മുകളിൽ തന്നിരിക്കുന്ന വാക്യം വായിച്ചതിന് ശേഷം നോട്ടുബുക്കിൽ എഴുതണം..
Post A Comment:
0 comments: