പ്രവർത്തനം - 1 
പട്ടികയിലാക്കാം 
പൂക്കളുടെ നിറം അനുസരിച്ചു പൂക്കളെ പട്ടികയിലാക്കാം... പട്ടിക പൂർത്തിയാക്കുക..
| ചുവപ്പ് | മഞ്ഞ | നീല | വെള്ള | 
|---|---|---|---|
| റോസ | കാക്കപ്പൂവ് | കണിക്കൊന്ന | മുല്ല | 
| ...... | ...... | ...... | ...... | 
| ...... | ...... | ...... | ...... | 
| ...... | ...... | ...... | ...... | 
പ്രവർത്തനം - 2  
പാഠപുസ്തകത്തിലെ പേജ് നമ്പർ 50-ലെ നിറം നോക്കി വരച്ചു യോജിപ്പിക്കാം എന്ന പ്രവർത്തനം ചെയ്യുക..
പ്രവർത്തനം - 3 
വരികൾ ചേർത്ത് പാടാം 
പ്രവർത്തനം - 4 
ഇഷ്ടപ്പെട്ട ഒരു പൂവിനെക്കുറിച്ചു എഴുതാം..
പ്രവർത്തനം - 5 
പൂക്കളെ പലതായി തരം തിരിച്ചെഴുതാം..
| മണമുള്ളവർ | മണമില്ലാത്തവർ | 
|---|---|
| .......... | .......... | 
| .......... | .......... | 
| .......... | .......... | 
| .......... | .......... | 
| .......... | .......... | 
| മാല കെട്ടുവാൻ എടുക്കുന്നവർ | തലയിൽ ചൂടാൻ എടുക്കുന്നവർ | 
|---|---|
| .......... | .......... | 
| .......... | .......... | 
| .......... | .......... | 
| .......... | .......... | 
| .......... | .......... | 
| ഒറ്റയായി പൂക്കുന്നവർ | കുലയായി പൂക്കുന്നവർ | 
|---|---|
| .......... | .......... | 
| .......... | .......... | 
| .......... | .......... | 
| .......... | .......... | 
| .......... | .......... | 
| വലിയ ഇതളുള്ളവർ | ചെറിയ ഇതളുള്ളവർ | 
|---|---|
| .......... | .......... | 
| .......... | .......... | 
| .......... | .......... | 
| .......... | .......... | 
| .......... | .......... | 
പ്രവർത്തനം - 6 
മുല്ലപ്പൂവിന്റെ കൂട്ടുകാരെ എഴുതാം 
പാഠപുസ്തകത്തിലെ പേജ് 51-ലെ നല്ല മുല്ലപ്പൂവ് എന്ന് തുടങ്ങുന്ന പാട്ടിലെ ബാക്കിയുള്ള വരികൾ പൂർത്തിയാക്കൂ..






 
 

Post A Comment:
0 comments: