ഒരു ദിവസം ഒരു ചോദ്യം. ഏഴു ദിവസം കൊണ്ട് ഏഴു ചോദ്യം.
1. നമ്മുടെ സംസ്ഥാനം ഏതാണ്?
കേരളം 
2. കേരളത്തിലെ ജില്ലകളുടെ എണ്ണം?
14 
3. കേരളത്തിലെ ജനങ്ങളുടെ സംസാരഭാഷ ഏതാണ്?
മലയാളം 
4. കേരളത്തിന്റെ പ്രധാന ആഘോഷം?
ഓണം 
5. നമ്മുടെ സംസ്ഥാന മൃഗം?
ആന 
6. നമ്മുടെ സംസ്ഥാന പുഷ്‌പം/ പൂവ്?
കണിക്കൊന്ന 
7. കൽപവൃക്ഷം എന്നറിയപ്പെടുന്നത്?
തെങ്ങ് 



 
 

Post A Comment:
0 comments: