ഒന്നാം ക്ലാസിന്റെ ബ്ലോഗിലേക്ക് എല്ലാവർക്കും സ്വാഗതം

വായിക്കാം എഴുതാം

Share it:
താഴെത്തന്നിരിക്കുന്ന കാര്യങ്ങൾ മലയാളം നോട്ട് ബുക്കിൽ എഴുതുക. പിന്നീട് പലപ്രാവശ്യം ഇവ വായിക്കുക.
ല 
പാട  
പിടി 
പീലി 
പുലി 
പൂച്ച 
പെട്ടി 
പേടി 
പൈതൽ 
പൊടി 
പോലീസ് 
പൗഡർ 
പംക്തി 
ഇവിടെ തന്നിരിക്കുന്ന ചില വാക്കുകളിൽ അക്ഷരങ്ങൾ പഴയ ലിപിയിലാണ് എഴുതിയിരിക്കുന്നത്. അവ കുട്ടികൾക്ക് മനസിലാവുന്ന രീതിയിൽ സാധാരണ അവർ എഴുതുന്നതുപോലെ പറഞ്ഞുകൊടുക്കാൻ ശ്രദ്ധിക്കണം.
Share it:

Read and Write

Post A Comment:

0 comments: