ഒന്നാം ക്ലാസിന്റെ ബ്ലോഗിലേക്ക് എല്ലാവർക്കും സ്വാഗതം

4 January 2021 Malayalam

Share it:
ഇന്നത്തെ ക്ലാസ്സ് കാണാം 
ഇന്നത്തെ ക്ലാസുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങൾ
വായിക്കാം എഴുതാം
ക്രിസ്തുമസ് ആഘോഷം
* പുൽക്കൂട്
* ക്രിസ്തുമസ് ട്രീ
* നക്ഷത്രം
* കേക്ക്
* കരോൾ പാട്ട്
* സാന്താക്ലോസ്
* ആശംസാ കാർഡ്
* സമ്മാനങ്ങൾ
ആശംസാ കാർഡ് തയ്യാറാക്കാം
ക്രിസ്തുമസുമായി ബന്ധപ്പെട്ട് ഒരു ആശംസാ കാർഡ് തയ്യാറാക്കി നോട്ടുബുക്കിൽ ഒട്ടിക്കുക. 
പുസ്തകത്തിലെ പ്രവർത്തനം പൂർത്തിയാക്കുക.

പകർത്തിൽ
പ പട്ടം പട്ടണം പട്ടിണി
A An Ant Antony
വാക്കുകൾക്കിടയിൽ വരയിട്ട് കൊടുക്കണം
Share it:

Malayalam

Post A Comment:

0 comments: