Malayalam 5 February 2021 Malayalam ഫെബ്രുവരി 05, 2021 Share it: Facebook Twitter ഇന്നത്തെ ക്ലാസ്സ് കാണാം ഇന്നത്തെ ക്ലാസുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങൾ പറയാം നിങ്ങൾ കണ്ട ഉത്സവത്തെക്കുറിച്ചും അതിൽ കണ്ട കാഴ്ചകളെക്കുറിച്ചും പറയുക. 2. താഴെക്കാണുന്ന പേജിലെ പ്രവർത്തനങ്ങൾ ചെയ്യുക.3. 'ണ്ട' വരുന്ന കൂടുതൽ പദങ്ങൾ കണ്ടെത്തുക. # ചെണ്ട # കണ്ടു # കൊണ്ടു ......................................................................
Post A Comment:
0 comments: