1. ഓണവുമായി ബന്ധപ്പെട്ട് നാം ധാരാളം കളികൾ കളിക്കാറുണ്ട്. ഇതുപോലെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട കളികൾ കണ്ടെത്തി എഴുതാം..
പലതരം കളികൾ
# ഊഞ്ഞാലാട്ടം
# കസേരകളി
# തലപ്പന്തുകളി
# കിളിത്തട്ട്
# പുലികളി
......................
....................
....................
2. വായിക്കാം കണ്ടെത്താം
താഴെ നൽകിയിരിക്കുന്ന വാക്യങ്ങൾ പാഠപുസ്തകത്തിൽ നിന്നും കണ്ടെത്തി അടിവരയിടുക.
# ഓണക്കളികൾ തുടങ്ങുകയായി.
# പല കളികൾ കളിച്ചു.
# മുറ്റത്തേയ്‌ക്ക് വന്നോളൂ
3. എഴുതാം വായിക്കാം
Post A Comment:
0 comments: