ഒന്നാം ക്ലാസിന്റെ ബ്ലോഗിലേക്ക് എല്ലാവർക്കും സ്വാഗതം

പ്രഭാത ചിന്തകൾ 24 May 2021

Share it:

പരിപാലനം...

നാം സഹവസിക്കുന്നവരുടെയും സഹവസിക്കുന്നവയുടെയും* സ്വഭാവം എപ്പോഴും അറിഞ്ഞിരിക്കണം, അറിയില്ലെങ്കിൽ പിന്നെ സ്വയം സഹതപിക്കേണ്ടി വരും...

സന്തതസഹചാരികളുടെ സാന്നിധ്യത്തിലെ അപകടവും അനുഗ്രഹവും വേർതിരിച്ചറിയുക എന്നതാണ് എല്ലാബന്ധങ്ങളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി...

നടുന്നതും വിതയ്‌ക്കുന്നതും, അവ വലുതാകുമ്പോൾ* എന്തായിത്തീരുമെന്ന് മനസ്സിലാക്കി തന്നെയാകണം...

എന്തിനെയാണ് പരിപാലിക്കേണ്ടതെന്നും എങ്ങനെയാണ് പരിപാലിക്കേണ്ടതെന്നും അറിയുക എന്നതാണ് വളർത്തുന്നവരുടെയും വളരുന്നവരുടെയും മുഖ്യ ഉത്തരവാദിത്തം...

ഈ പ്രഭാതത്തിലും സർവേശ്വരൻ നാമേവരെയും വിജങ്ങളിൽ  ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ....
ശുഭദിനം നേരുന്നു.
Share it:

Morning Thought

Post A Comment:

0 comments: