ഒന്നാം ക്ലാസിന്റെ ബ്ലോഗിലേക്ക് എല്ലാവർക്കും സ്വാഗതം

പ്രഭാത ചിന്ത 11 May 2021

Share it:

തീവ്രമാകണം ലക്ഷ്യം...
   
 ലക്ഷ്യം, നാം പൂർത്തീകരിക്കുവാൻ വെമ്പുന്ന മഹത്തായ സ്വപ്നത്തിലേക്കുള്ള ഇടതടവില്ലാത്ത യാത്രയാണ്...

ലക്ഷ്യമെന്നത്, ബാഹ്യശക്തികളുടെ സമ്മർദ്ദത്താൽ രൂപീകൃതമാകുന്നത് ആകരുത്; മറിച്ച് അത് നമ്മിലെ ആന്തരിക പ്രചോദനം കൊണ്ട് രൂപപ്പെട്ടതാകണം...

ലക്ഷ്യത്തോടുള്ള സ്ഫോടനാത്മകമായ അഭിനിവേശത്തിൻ്റെ ഉൾക്കരുത്ത് എല്ലാ പ്രതിബന്ധങ്ങളെയും തകർത്തെറിയാനുള്ള ആത്മബലത്തെ സന്നിവേശിപ്പിക്കും...

ലക്ഷ്യം, അത് തീവ്രമാകണം, അതിനായ് ഏതറ്റംവരെയും കർമ്മോത്സുകമാകുവാൻ തയ്യാറെങ്കിൽ സാധ്യമാകുന്ന വിജയം പലപ്പോഴും അത്ഭുതപ്പെടുത്തുന്നതായിരിക്കും...

OUR WEBSITES
http://www.keralapschelper.com/
https://tetquestions.blogspot.com/
https://lpsahelper.blogspot.com/
https://upsahelper.blogspot.com/
https://hsahelper.blogspot.com/
Share it:

Post A Comment:

0 comments: