ധനം വീണ്ടും വന്നേക്കാം; ആയുസ്സ് വരില്ല...
മനുഷ്യൻ തന്റെ ധനം തീർന്നു പോകുംമ്പോൾ ദുഃഖിക്കുന്നു.., എന്നാൽ തന്റെ ആയുസ്സ് തീർന്നുപോകുന്നത് ആലോചിച്ച് മനുഷ്യന് യാതൊരു ദുഃഖവുമില്ല...
ധനം മറ്റൊരു സന്ദർഭത്തിൽ അവന്റടുക്കൽ വീണ്ടും വന്നെത്താവുന്നതാണ്.., എന്നാൽ അവന്റെ ആയുസ്സോ, ഒരിക്കലും അവനിലേക്ക് തിരിച്ചു വരുന്നതേയില്ല...
ഈ ചെറിയ ജീവിതത്തിൽ ആരെയും ആശ്രയിക്കാതെ ജീവിക്കാനുള്ള ധനം സമ്പാദിക്കുക.., വേഗം മരണപ്പെടുമെന്ന ബോധത്തോടെ നന്മകളും ചെയ്യുക...
ഈ പ്രഭാതത്തിലും സർവേശ്വരൻ നാമേവരെയും വിജങ്ങളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.
ശുഭദിനം നേരുന്നു
Post A Comment:
0 comments: