സ്വപ്നങ്ങൾ വേണം...
നമ്മുടെ ആത്മാവിൽ ഒളിപ്പിച്ചുവെച്ച പ്രതീക്ഷയുടെ നാവുകളാണ് സ്വപ്നങ്ങൾ; സ്വപ്നങ്ങളില്ലാത്ത ജീവിതം ശൂന്യമാണ്...
ഉത്തേജിത സ്വപ്നങ്ങൾ നമ്മുടെ ഹൃദയത്തിൻ്റെയും ആത്മാവിൻ്റെയും ജീവരക്തമാണ്, സ്വപ്നങ്ങളില്ലാത്ത ജീവിതം ചിറകറ്റ പക്ഷിയെപ്പോലെയാണ്...
മഹത്തായ സ്വപ്നങ്ങളുള്ള വ്യക്തി ഭൂമിയിലെ ഏറ്റവും സമ്പന്നനേക്കാൾ ശക്തനാണ്, മഹാന്മാരായ എല്ലാ മനുഷ്യരും സ്വപ്നജീവികളാണ്...
ഏത് സാഹചര്യത്തിലും നമ്മുടെ സ്വപ്നങ്ങൾ വാടാനും നശിക്കാനും പാടില്ല, മഹത്തായ രീതിയിൽ ജീവിതവിജയം കൈവരിച്ച കഥകളെല്ലാം ഒരു സ്വപ്നത്തോടുകൂടിയാണ് ആരംഭിക്കുന്നത്...
ഈ പ്രഭാതത്തിലും സർവേശ്വരൻ നാമേവരെയും വിജങ്ങളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.
ശുഭദിനം നേരുന്നു
Post A Comment:
0 comments: