ഒന്നാം ക്ലാസിന്റെ ബ്ലോഗിലേക്ക് എല്ലാവർക്കും സ്വാഗതം

ഈദ് ആശംസകൾ

Share it:

മാനവരാശിക്ക് വലിയ സന്ദേശം നൽകുന്ന ആശംസയാണ് ബലി പെരുന്നാൾ. പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗത്തിൻ്റെയും സഹനത്തിൻ്റെ ഓർമ്മപുതുക്കലാണ് ബലി പെരുന്നാളായി ആഘോഷിക്കുന്നത്.
പ്രവാചകൻ്റെ ത്യാഗസ്മരണകളെ ഓർമ്മിപ്പിച്ച് ഇന്ന് ബലി പെരുന്നാൾ. മാനവരാശിക്ക് സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും വലിയ സന്ദേശം നൽകുന്ന ഇസ്ലാമിക ആഘോഷമാണ് വലിയ പെരുന്നാൾ എന്നും അറിയപ്പെടുന്ന ബലി പെരുന്നാൾ.
Share it:

Wishes

Post A Comment:

0 comments: